3 less known players who could surprise everyone<br />ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ചില ടീമുകളില്‍ ഇത്തരത്തില്‍ ഞെട്ടിക്കാന്‍ ശേഷിയുള്ള ചില കളിക്കാരുണ്ട്. ലോകകപ്പിലെ സര്‍പ്രൈസ് താരമാവുമെന്ന് കരുതപ്പെടുന്ന ഈ കളിക്കാര്‍ ആരൊക്കെ ആയിരിക്കുമെന്നു നോക്കാം.<br />